Question: ആദ്യത്തെ 5 എണ്ണൽ സംഖ്യകളുടെ ക്യൂബിൻ്റെ തുക എത്ര?
A. 550
B. 125
C. 225
D. 150
Similar Questions
6,8,10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
A. 120
B. 240
C. 680
D. 480
2 മീറ്റര് നീളവും ഒരു മീറ്റര് വീതിയുമുള്ള ഒരു വാതില് ഉള്ക്കൊള്ളുന്ന ഒരു ചുമരിന്റെ നീളം 5.5 മീറ്ററും വീതി 4.25 മീറ്ററും ആണ്. ചതുരശ്ര മീറ്ററിന് 24 രൂപ നിരക്കില് ഈ ചുമര് സിമന്റ് തേക്കാന് എത്ര രൂപ ചിലവ് വരും